Tuesday, August 26

ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായതായി പരാതി ; സഹപാഠിയായ 14 കാരന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന പരാതിയില്‍ 14 കാരനെ പൊലീസ് സുരക്ഷാ കസ്റ്റഡയിലെടുത്തു. ബലാല്‍സംഗ കുറ്റം, പോക്‌സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് 14കാരനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

error: Content is protected !!