തിരൂരങ്ങാടി: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവധിക്കാല പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ‘വേനൽപ്പച്ച’ പ്രധാന അധ്യാപിക പി.ഷീജ പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി.വേലായുധൻ പിടിഎ ഭാരവാഹികളായ പി.ചന്ദ്രൻ ,എം.വി സാദിഖ്, സ്റ്റാഫ് സെക്രട്ടറി റജില കാവോട്ട്,അധ്യാപകരായ കെ.കെ റഷീദ്,ഇ.രാധിക,കെ.രജിത,എൻ.പി ലളിത എന്നിവർ പങ്കെടുത്തു.
Related Posts
വൈദ്യുതി മുടങ്ങുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട്…
വൈദ്യുതി വിതരണം തടസപ്പെടുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 25) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ…
കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്മാന്, ഫാത്തിമ ദമ്പതികളുടെ മകനായ…
-