Tuesday, October 21

ഫോക്‌ലോര്‍ ശില്പശാലക്ക് തുടക്കമായി

ഫോക്‌ലോര്‍ ഏറ്റെടുക്കേണ്ട പുതിയകാല ദൗത്യം പ്രധാന വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പും സിഡാര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന ശില്പശാലക്ക് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടി കുറുവിലങ്ങാട് ദേവമാതാ കോളേജിലെ അസോ. പ്രൊഫസര്‍ ജോബിന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ബി. ശിവകുമാര്‍, ഡോ. സി.കെ. ജിഷ, ഡോ. രാഘവന്‍ പയ്യനാട്, ഡോ. പി. വിജിഷ. എന്നിവര്‍ സംസാരിച്ചു.

error: Content is protected !!