മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാപകടത്തിൽ മരിച്ചു
മക്ക : മക്കയിൽ പിതാവിൻ്റെ ഖബറടക്കം പൂർത്തിയാക്കി മടങ്ങുന്നതിനിടെ മകൻ വാഹനാ പകടത്തിൽ മരിച്ചു. നേരത്തെ ഹജ്ജിനിടെ കാണാതായ വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിൻ്റെ മകൻ റിയാസാണ് മരിച്ചത്. ഭാര്യയും മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ…
വള്ളിക്കുന്ന് : ഉംറ നിർവഹിക്കാനായിപോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73)…