തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും

തിരൂര്‍ കടലുണ്ടി റോഡില്‍ ഇന്ന് ബിസി പ്രവൃത്തി നടക്കും. രാവിലെ 6 മണി മുതല്‍ അരിയല്ലൂര്‍ ജംഗ്ഷനില്‍ നിന്നും പ്രവൃത്തി ആരംഭിക്കും. വൈകീട്ട് 6 മണി വരെയായിരിക്കും പ്രവൃത്തി നടക്കുക. പ്രവൃത്തിയുമായി മാന്യയാത്രക്കാരും പൊതു ജനങ്ങളും സഹകരിക്കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പൊതുമരാമത്ത് നിരത്തുകള്‍ ഭാഗം പരപനങ്ങാടി അറിയിച്ചു.

error: Content is protected !!