ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ്: യുഡിഎഫ് നിലനിർത്തി

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണി 9026 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫ് അംഗമായിരുന്ന ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില:
ബഷീർ രണ്ടത്താണി – യു ഡി എഫ്-20247
കെ. പി കരീം- എൽ ഡി എഫ് -11221
അഷ്‌റഫ്‌ പുത്തനത്താണി- എസ് ഡി പി ഐ -2499
വിജയകുമാർ കാടാമ്പുഴ- എൻ ഡി എ -2111

ലീഡ് =9026

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!