
തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരപ്പൻ ഹസ്സൻ ഹാജിയുടെ ഭാര്യയും പരേതനായ തെന്നല കോട്ടുവാല അസീസ് ഹാജിയുടെ മകളുമായ ആയിഷകുട്ടി ഹജ്ജുമ്മ (70) അന്തരിച്ചു. ഖബറടക്കം 12.09.2025വെള്ളി രാവിലെ 8 മണിക്ക്
വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
നടത്തും. മക്കൾ:
തിരൂരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും വി എസ് കെ പ്രസിഡന്റും വ്യവസായിയുമായ പരപ്പൻ അബ്ദുറഹ്മാൻ, ഉസ്മാൻ, റുക്കിയ, റസീന.
മരുമക്കൾ. മുഹമ്മദാലി മലപ്പുറം, അഷ്‌റഫ് കുറ്റിപ്പുറം.
സഹോദരങ്ങൾ. കെ വി. ബാവ തെന്നല, കെ വി അബ്ദുറഹ്മാൻ. കുഞ്ഞാച്ചു രാമനാട്ടുകര നെഫീസു കോട്ടക്കൽ