
വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വേങ്ങര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.
അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 07 പാലമടത്തിൽ ചിന )
സ്ത്രീ സംവരണം ( 02 പുകയൂർ കുന്നത്ത് , 04 കൊട്ടംചാൽ , 05 പുതിയങ്ങാടി, 06 പുതിയത്ത്പുറായ , 08 ചെപ്പ്യാലം, 09 കുന്നുംപുറം, 14 ചെണ്ടപുറായ , 15 ഉള്ളാട്ട്പറമ്പ്, 16 വികെ പടി, 17 താഴെ വികെപടി , 18 ഇരുമ്പ്ചോല, 23 വെട്ടത്ത് ബസാർ)
പറപ്പൂർ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (12 കുഴിപ്പുറം)
സ്ത്രീ സംവരണം ( 02 എടയാട്ടുപറമ്പ് , 03 ചേക്കാലിമാട് , 05 കോട്ടപറമ്പ്, 06 പുള്ളാട്ടങ്ങാടി, 07 കല്ലക്കയം, 08 കുറ്റിത്തറ, 13 ആസാദ് നഗർ, 14 വീണാലുക്കൽ, 17 തെക്കേകുളമ്പ്, 19 ആലച്ചുള്ളി, 22 വടക്കുംമുറി )
തെന്നല ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (13 കർത്താൽ)
സ്ത്രീ സംവരണം ( 02 കുറ്റികാട്ടുപാറ, 07 പാറമ്മൽ , 08 കുളങ്ങര, 10 തൂമ്പത്ത്പറമ്പ്, 11 കുണ്ടുകുളം, 12 കോഴിച്ചെന, 14 അറക്കൽ,15 ചെമ്മേരിപ്പാറ, 16 അപ്പിയത്ത്, 17 തെന്നല )
വേങ്ങര ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 01 കൊളപ്പുറം ഈസ്റ്റ് )
സ്ത്രീ സംവരണം ( 02 കുറ്റൂർ നോർത്ത്, 05 ബാലിക്കാട്, 06 ഇരുകുളം, 07 കണ്ണാട്ടിപടി, 08 ഗാന്ധികുന്ന്, 10 നെല്ലിപ്പറമ്പ്, 12 സൗദിനഗർ, 17 അടക്കാപുര, 18 പാണ്ടികശാല, 19 മണ്ണിൽപിലാക്കൽ, 21 വേങ്ങര സെൻട്രൽ, 23 പത്ത്മൂച്ചി )
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം ( 01 പാലംതൊടു ). പട്ടികജാതി സംവരണം (09 കോവിലപ്പാറ). സ്ത്രീ സംവരണം ( 02 ചെറേക്കാട് , 04 കാശ്മീർ 06 പള്ളിക്കൽ ബസാർ, 08 ചേറൂർ, 10 ചണ്ണയിൽ, 13 അച്ചനമ്പലം , 16 മുട്ടുംപുറം, 19 അംബേദ്കർ ഗ്രാമം, 20 ഇകെ പടി 22 വാളക്കുട, 24 ചെങ്ങാനി )
ഊരകം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 06 യാറം പടി). സ്ത്രീ സംവരണം ( 02 കുറ്റാളൂർ, 05 കൊടലികുണ്ട്, 07 പുല്ലഞ്ചാൽ, 09 പുത്തൻപീടിക , 10 കാരാത്തോട്, 11 കോട്ടുമല കിളിയിൽ , 14 വെങ്കുളം, 15 വള്ളിക്കാട്ടുപാറ, 18 കല്ലേങ്ങൽ പടി, 19 മേലേ ചാലിൽക്കുണ്ട് )
എടരിക്കോട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 16 ഞാറത്തടം ). സ്ത്രീ സംവരണം ( 05 പൊട്ടിപ്പാറ, 06 അരീക്കൽ സിറ്റി, 08 അമ്പലവട്ടം, 09 കല്ലുവെട്ട്പാറ, 10 കുന്നുമ്മൽ, 11 സ്വാഗതമാട്, 13 ക്ലാരിസൗത്ത്, 17 വാരാപ്പ്മാട് , 18 അരയക്കുളം)