Wednesday, March 18

പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

പെരുമ്പടപ്പ് : പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവന്റെയും ഷേര്‍ളിയുടെയും മകൾ സോന (17) ആണ് മരിച്ചത്. എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. 15 ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

error: Content is protected !!