Saturday, August 1

തിരൂർ – മലപ്പുറം റോഡിൽ കോഡൂർ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

മലപ്പുറം–തിരൂർ റോഡിലെ വെസ്റ്റ് കോഡൂർ (വടക്കമണ്ണ വളവ്) ഭാഗത്ത് ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കോട്ടക്കലിൽ നിന്ന് മലപ്പുറത്തേക്ക് പോകുന്ന വാഹനയാത്രക്കാർ മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!