പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്റഫ് (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. Related Posts തെന്നലയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചുതെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല് സ്വദേശിയും പൊതു പ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53)… വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചുതിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസൻ (44) ആണ്… കോഴിക്കോട് വാഹനാപകടത്തിൽ മുന്നിയൂർ സ്വദേശി മരിച്ചുതിരൂരങ്ങാടി : കോഴിക്കോട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മുന്നിയൂർ പടിക്കൽ സ്വദേശി മരിച്ചു. പടിക്കൽ ഒടഞ്ഞിയിൽ വീട്ടിൽകുന്നും ചാലമ്പത്ത് യൂസുഫ്… സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചുജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ… നാട്ടിലേക്ക് തുടർചികിത്സക്ക് വരാനിരിക്കെ മുന്നിയൂർ സ്വദേശി മരിച്ചുമുന്നിയൂർ : ജിസാനിലെ ബെയ്ശിലെ മതാലിൽ മൂന്നിയൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ്… ചെന്നൈയിൽ മുന്നിയൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചുമുന്നിയൂർ: മൂന്നിയുർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറേ പീടിയേക്കൽ ഹംസയുടെ മകൻ സൈദ് (41) ആണ് ചെന്നൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്.ഇന്നലെ…