Sunday, March 22

തൃക്കുളം സ്വദേശി ബെംഗളൂരുവിൽ മരിച്ചു

തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടി സ്വദേശിയും ബംഗളരുവില്‍ താമസക്കാരഌമായ പുന്നശ്ശേരി
ഗോപാലകൃഷ്ണൻ നായർ (82) ബംഗളരുവില്‍ അന്തരിച്ചു.

ഭാര്യ: ലീലാമണി. മക്കൾ: സഞ്ജേഷ്, രാജേഷ്, ഉമാദേവി.

സംസ്‌ക്കാരം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ ബംഗ്‌ളുരുവില്‍ നടക്കും.

error: Content is protected !!