
തെന്നല: വാളക്കുളം പാറമ്മൽ സ്വദേശി ചെറിയാമ്പുറം മുഹമ്മദ് ഷാഫി(46) അൽ ഐനിൽ വെച്ച് മരണപ്പെട്ടു. പിതാവ്. കുഞ്ഞു മൊയ്തീൻ. മാതാവ്. ഉമ്മയ്യ. ഭാര്യ. മുഹ്സിന. മക്കൾ: അസ്ന, ഫിദ, ഫാത്തിമ സഹറ. സഹോദരങ്ങൾ: അബ്ദുൽ സലാം, അബ്ദുൽ ഗഫൂർ, പാത്തുമ്മു, സുലൈഖ, അയിഷാബി. മയ്യത്ത് നാളെ രാവിലെ 9.30ന് വാളക്കുളം പാറമ്മൽ ജുമാമസ്ജിദിൽ കബറടക്കും.