തിരൂരങ്ങാടി : ചെമ്മാട്: സൗത്ത് സി കെ നഗർ സ്വദേശി പൂക്കയിൽ ചെറിയ അലവി ഹാജി (73 )നിര്യതനായി .
ഭാര്യ: മൈമൂനത്ത്
മക്കൾ:
നൗഷാദ് . ശമീർ ഇർഫാനി .നൗഫീന നൗഷിദ. മുബഷിറ
മരുമക്കൾ : ശാഫി , ഹസീബ്. കിസ്മത്തലി
ഫാതിമ സുഹ്റ. ഹസ്ന
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 -15 ന് തിരൂരങ്ങാടി വലിയ ജുമുഅ മസ്ജിദിൽ