
റിയാദ് : തെന്നല സ്വദേശി ജിദ്ധയിൽ അന്തരിച്ചു. തെന്നല പഞ്ചായത്തിലെ കുറ്റിപ്പാല സ്വദേശി നെച്ചിയിൽ ഹംസയുടെ മകൻ മുഹമ്മദ് ഷാഫി (37) ആണ് മരിച്ചത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അവിടെത്തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഉമ്മ സക്കീന. ഭാര്യ താജനീസ.
മക്കൾ.: മുഹമ്മദ് ഷിഫിൻ (4)
ഹിനയ മെഹ്റിൻ (1).
സഹോദരങ്ങൾ: സാദിഖ്അലി, റിൻഷാ