Wednesday, August 20

അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

കൊളപ്പുറം . മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനമായ ആഗസ്റ്റ് 20 ന് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു ,

മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ , സക്കീർ ഹാജി,ഷൈലജ പുനത്തിൽ ,സുരേഷ് മമ്പുറം, രാജൻ വാക്കയിൽ ,മജീദ് പൂളക്കൽ ,എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പിസി നിയാസ്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ പി വേലാ യുദ്ധൻ, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടി ഇവി അലവി,മഹിളാ കോൺ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂറ പള്ളിശ്ശേരി, അസ്ലം മമ്പുറം,അഷ്റഫ് കെ ടി .എപി ബീരാൻ ഹാജി, രാമൻ ചെണ്ടപ്പുറായ ,മുസ്തഫ കണ്ടം ങ്കാരി,പി പി അബു, ഉസ്മാൻ കെ.ടി, ചെമ്പൻ ഭാവ, മുഹമ്മദ് കൊളപ്പുറം, ബീരാൻകുട്ടി തെങ്ങിലാൻ, കുഞ്ഞിമുഹമ്മദ് , എന്നിവർ നേതൃത്വം നൽകി,

error: Content is protected !!