മൂന്നിയൂർ മുട്ടിച്ചിറ വാൽപ്പറമ്പിൽ അഹമ്മദ് ഹാജി (78) അന്തരിച്ചു. ഭാര്യ : ആസിയ.മക്കൾ : റഫീഖ്, , സമീറുള്ള ഇർഷാദ് , ശുഹൈബ്/ സാബിറമറിയമ്മു , ആബിദ .മരുമക്കൾ സീനത്ത്,, ഇമ്മുട്ടി,ഖൈറുന്നീസ, ഹസീന,നാസർ (ഷാർജ ) ,അബ്ദുൽ ഹമീദ് (റിയാദ് ). Related Posts പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ് ഹാജി അന്തരിച്ചുഎആർ നഗർ: കുന്നുംപുറം ഗവ. ആശുപത്രിക്ക് മുൻവശം മലബാർ പ്ലൈവുഡ്സ് ആൻ്റ് ഗ്ലാസ് മാർട്ട് ഉടമ പാലമഠത്തിൽ എരണിപ്പുറത്ത് അഹമ്മദ്… മൂന്നിയൂർ എറഞ്ഞിക്കൽ മൊയ്തീൻ ഹാജി അന്തരിച്ചുമൂന്നിയുർ: ചിനക്കൽ പുളിച്ചേരിയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃനിരയിലെ സജീവ സാന്നിധ്യവും ദീർഘകാലം പ്രവാസിയുമായിരുന്ന പരേതനായ എറഞ്ഞിക്കൽ സൈതാലി… മൂന്നിയൂർ സ്വദേശി ചാന്ത് മൊയ്തീന് ഹാജി അന്തരിച്ചുതിരൂരങ്ങാടി: മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി ചാന്ത് മൊയ്തീന് ഹാജി (90) അന്തരിച്ചു. ഭാര്യ: ഇത്തിക്കുട്ടി ഹജ്ജുമ്മ. മക്കള്‍ : സൈതലവി,… വെള്ളിയാമ്പുറം പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചുനന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ… കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചുകൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ.…