
വേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77)നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ(31/8/25) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ നടത്തുന്നതാണ്.
ഭാര്യ: ആയിഷ ബീവി. മക്കൾ:അബ്ദുൽ അസീസ്, അർഷദ്( ഇരുവരും യുഎഇ), സാബിന, സുഹൈല. മരുമക്കൾ:അൻവർ അതിരുമട (സൗദി), അനസ് വള്ളുവമ്പ്രം (കുവൈറ്റ്),സറീന, ഷാന.