
വള്ളിക്കുന്ന് : അത്താണിക്കൽ കൂടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്‌ടർ, ഫാർമസിസ്റ്റ് ഗ്രേഡ് 2 എന്നീ തസ്‌തികകളിലേക്കുള്ള നിയമനം നടത്തുന്നു. കൂടികാഴ്ച്ച 23/07/2025 നു ബുധനാഴ്‌ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസിൽ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
യോഗ്യത:
- മെഡിക്കൽ ഓഫീസർ ഗവൺമെന്റ് അഗികൃത MBBS, കേരള മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ
- ഫാർമസിസ്റ്റ് ഗ്രേഡ് 2 ഗവൺമെന്റ് അഗീകൃത Bpharm / D pharm കേരള ഫാർമസി കൌൺസിൽ രജിസ്ട്രേഷൻ