Thursday, November 27

എം ഡി എം എ യുമായി എആർ നഗർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : എം ഡി എം എയുമായി എ ആർ നഗർ സ്വദേശി പിടിയിൽ. എ ആർ നഗർ വെട്ടം പൂഴമ്മൽ അജിൽ (22) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി താലൂക്ക് ആശുപത്രിയുടെ പിറകുവശത്തുള്ള റോഡിൽ വച്ചാണ് വാഹന പരിശോധനയ്ക്കിടെ തിരൂരങ്ങാടി പോലീസ് പിടിയിലായത്. സ്കൂട്ടറിൽ പോവുകയായിരുന്ന അജിൽ പിടിയിലായത്. ഇയാൾ നിന്നും .050 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി. എസ് ഐ വിൻസെന്റും സംഘവുമാണ് പിടികൂടിയത്.

error: Content is protected !!