കൊട്ടാരക്കരയിൽ ബൈക്ക് അപകടം ; പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊല്ലം : കൊട്ടാരക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി അമ്പാടി നഗർ പ്രവാസി റോഡിൽ താമസിക്കുന്ന വിക്കിരിയൻ സ്വാലിഹ് (27) ആണ് മരിച്ചത്.

പിതാവ്: അസീസ്. മാതാവ്: ഷെഹർബാനു. ഭാര്യ: ജാസ്‌മിൻ . സഹോദരങ്ങൾ: വലീദ് ഫർഹാൻ, മൻജിഹ, സഫ.

മൃതദേഹം നാട്ടിൽ എത്തിയിട്ടില്ല.

error: Content is protected !!