Wednesday, July 29

Other

ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും മുന്‍ഗണന നൽകി തിരൂരങ്ങാടി ബ്ലോക്ക് ബജറ്റ്
Other

ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും മുന്‍ഗണന നൽകി തിരൂരങ്ങാടി ബ്ലോക്ക് ബജറ്റ്

തിരൂരങ്ങാടി: വനിതകളുടെയും കുട്ടികളുടെയും സുരക്ഷക്കും കാര്‍ഷിക മേഖലക്കും മുന്‍കരുതല്‍ നല്‍കി കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍ അവതരിപ്പിച്ചു. 131705132 രൂപ വരവും 123569139 രൂപ ചെലവും 8135993 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചത്. ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മികച്ച പരിഗണനയാണ് നല്‍കിയത്. നെല്‍കൃഷി വ്യാപനത്തിന് 10 ലക്ഷം രൂപയും സംഘകൃഷി പ്രോല്‍സാഹനത്തിന് 5 ലക്ഷവും വിവിധ തോടുകളുടെ വികസനത്തിന് 30 ലക്ഷം രൂപയും ക്ഷീര കര്‍ഷകര്‍ക്ക് 14 ലക്ഷം രൂപയും തൊഴില്‍- പ്രാദേശിക സാമ്പത്തിക വികസനത്തിന് 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങളില്‍ ഷി ജിം ഫിറ്റ്‌നസ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിന് 13 ലക്ഷം രൂപയും വനിതകള്‍ക്ക് നൈപുണ്യ പരിശീലനത്തിന് എട്ട് ലക്ഷം രൂപയും ചില്‍ഡ്രന്്സ് പാര്‍ക്കുകള്‍ക്കായി 20 ലക്ഷം ര...
Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രേഖ തെയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബഷീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍, സ്ഥിര സമിതി അധ്യക്ഷരായ ഇസ്മായീല്‍ കാവുങ്ങല്‍, എം.എം ജംഷീന, ടി.പി അസ്ദാഫ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, പി സുനില്‍, ഷരീഫ അസീസ് മേടപ്പില്‍, പി രാജന്‍, ഇര്‍ഷാദ് അരിയല്ലൂര്‍, പി.പി അബ്ദുറഹ്മാന്‍, സെക്രട്ടറി ഒ.കെ പ്രേമരാജന്‍, മുന്‍ പ്രസിഡന്റ് കെ.ടി സാജിത, എന്‍.എം അന്‍വര്‍ സാദത്ത്, മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു....
Other

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഡയാലിസിസ് സെന്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെയും അബ്ദു സമദാനി എംപിയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഡയാലിസിസ് സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ബ്ലോക്കിലാണ് യൂണിറ്റ് സജ്ജമാക്കിയിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ ആകെ 10 ഡയാലിസിസ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ എട്ട് ഡയാലിസിസ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം രണ്ട് ഷിഫ്റ്റില്‍ 16 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മെസിക്...
Other

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്റാൻ: പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) കൊല്ലപ്പെട്ടതായി ഇറാൻ ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. ഖാംനഇയുടെ ഔദ്യോഗിക വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അതിശക്തമായ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് ഇറാൻ സ്ഥിരീകരിച്ചിരുന്നില്ല. “ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖാംനഇ കൊല്ലപ്പെട്ടു” എന്നായിരുന്നു ട്രംപ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഖാംനഇയുടെ ...
Breaking news, Other

താനാളൂർ പകരയിൽ രണ്ട് വിദ്യാർത്ഥികൾ പാറക്കുഴിയിലെ വെള്ളത്തിൽ വീണ് മരിച്ചു

താനാളൂർ: അയ്യായ റോഡ് പകര തൊട്ടിക്കുണ്ട് പാറക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളത്തിൽ വീണു മരണപ്പെട്ടു. പിലാത്തോട്ടത്തിൽ മുനീർ - മുഹ്സിന കൊടിഞ്ഞി എന്നിവരുടെ മകൻ ഫാദി അമൻ (9), വെള്ളിയത്ത് സമീറിന്റെ മകൻ അസ്'ലഹ്(7) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കാൽവഴുതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. മുങ്ങിത്താഴുന്ന സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ വിദ്യാർത്ഥിയും വെള്ളത്തിൽ അകപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടി പ്രദേശത്തെ ആളുകളെ വിവരം അറിയിക്കുകയും ഉടനെ രണ്ട് വിദ്യാർത്ഥികളെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Other

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളില്‍ സ്ഫോടന ശബ്ദം; തിരിച്ചടിക്ക് ഒരുങ്ങിയിരിക്കാൻ ഇസ്രായേലിനോട് ഇറാൻ

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേല്‍, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു.യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയും ഖത്തറിലെ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുകയും ചെയ്തു. അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടോ എന്ന് വ്യക്തമല്ല. അബുദാബിയിലെ അല്‍ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അല്‍ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രല്‍ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനില്‍ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ പ്രതിരോധ സേന (IDF) സ്ഥിരീകരി...
Other

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും; ജില്ലാ പഞ്ചായത്ത് ബജറ്റിൽ നിരവധി പദ്ധതികൾ

•മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തില്‍ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും. സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വൈസ് പ്രസിഡന്റ് എ.പി സ്മിജി അവതരിപ്പിച്ച ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന...
Other

തിരൂരങ്ങാടിയിൽ വൈദ്യുതി മേഖലയിൽ 51 കോടി രൂപയുടെ വികസന കുതിപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ്‌സ്റ്റേഷൻ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. . പി.കെ അബ്ദു റബ്ബ് നിയയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും, സബ് സ്റ്റേഷൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ്‌സ്റ്റേഷൻ നിർമ്മാണ പ്രവർത്തികലാണ് ഇപ്പോൾ പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഈ 33 KV കപ്പാസിറ്റിയുള്ള വെന്നിയൂർ സബ് സ്റ്റേഷൻ 110 33 KV കപ്പാസിറ്റിയിലേക്ക് ഉയർത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ക...
Other

ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹമായി, പി എസ് സി ക്ക് അപേക്ഷിക്കാനുള്ള പ്രായം 40 ആക്കി

നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍; പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി. സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 4 വര്‍ഷം കൂട്ടി. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 40 വയസ്സു വരെ അപേക്ഷിക്കാം .വയസ്സ് ഇളവുള്ള മറ്റു വിഭാഗങ്ങള്‍ക്കും തുല്യമായി പ്രായപരിധി കൂടും. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. എല്‍ഡി ക്ലര്‍ക്ക് പോലുള്ള തസ്തികകളില്‍ പിഎസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി നാലു വര്‍ഷം കൂട്ടി. നിലവില്‍ ജനറല്‍ വിഭാഗത്തിന് 36 വയസ്സാണ്. ഇനി നാല്‍പതു വയസ്സു വരെ അപേക്ഷിക്കാം. ഈഴവ ,മുസ്ലീം ഉള്‍പ്പെടുന്ന ഒബിസിക്ക് ഇപ്പോള്‍ 39 വയസ്സു വരെയാണുള്ളത്. അത് 43 ആകും. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 45 വയസ്സു വരെ അപേക്ഷിക്കാം. നിലവില്‍ ഇത് 41 ആണ്. പിഎസ് സി ഏജ് ഓവര്‍ കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉദ്യോഗാര്‍ഥ...
Other

വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചിറക്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

' കരിപറമ്പ്: തിരൂരങ്ങാടി നഗരസഭ 37-ാം ഡിവിഷൻ കൗൺസിലർ ഷിയാദ് ഹസ്സന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ചിറക്' പദ്ധതിക്ക് തുടക്കമായി. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായാണ് 'ചിറക്' വിഭാവനം ചെയ്തിരിക്കുന്നത്. കരിയർ ഗൈഡൻസ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, മിടുക്കരായ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, എ.ഐ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ 'ചിറകിന്' കീഴിൽ നടപ്പിലാക്കും. പരിപാടിയിൽ വിദ്യാർഥികൾക്കായുള്ള പരീക്ഷാ ഓറിയന്റേഷൻ സെഷന് XandY ലേണിംഗ് സി.ഇ.ഒ മുഹമ്മദ് അജ്മൽ നേതൃത്വം നൽകി. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകി. സി.പി. ഹംസ മാസ്റ്റർ, അൻവർ തിരുന...
Other

10 മാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി, പുറത്തെടുത്തു

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല. തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്. Umമഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്....
Other

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ആരോഗ്യ മന്ത്രി ഇടപ്പെട്ടു; ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ദിവസം രണ്ടായിരത്തിലേറെ രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ കൂടുതൽ രോഗികൾ ആശ്രയിക്കുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഡോക്ടർ ഇല്ലാതായിട്ട് ഒന്നര മാസത്തിലേറെ ആയി. ഈ വിഷയം ചൂണ്ടി കാണിച്ച് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) താലൂക്ക് സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ഫെബ്രുവരി 13 ന് ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഇ-മെയിൽ വഴിയും ഡി.എം. ഒ ക്ക് നേരിട്ടും പരാതികൾ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ കുറവിനോടൊപ്പം സ്ത്രീ രോഗ വിഭാഗത്തിലും ഡോക്ടറുടെ ഒഴിവ...
Other

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു, ജില്ലയില്‍ 36,15,970 വോട്ടര്‍മാര്‍

മലപ്പുറം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. ജില്ലയില്‍ 36,15,970 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1810627 പേര്‍ പുരുഷന്‍മാരും 1805303 സത്രീകളും 40 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട സമ്മതിദായകരുടെ ആക്ഷേപങ്ങളും, അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജിലല്ലയിലെ വോട്ടര്‍മാരുടെ എണ്ണം 3238452 ആയിരുന്നു. ഇതില്‍ 1635245 പുരുഷന്‍മാരും 1603165 സ്ത്രീകളും 42 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ആയിരുന്നു. അന്തിമ പട്ടികയില്‍ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കരട് പട്ടിക പ്രകാരം 8755 പേരായിരുന്നു പ്രവാസി വോട്ടര്‍മാര്‍. അന...
Other

തിരൂരങ്ങാടി നഗരസഭ വികസന സെമിനാർ നടത്തി

തിരൂരങ്ങാടി: 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എം അഅബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷാഹിന തിരുനിലത്ത്, സി.പി സുഹ്‌റാബി, വി.വി അബു, കെ.കെ റിഫ ഫത്താഹ്, യു.കെ മുസ്തഫ മാസ്റ്റര്‍, സി ഇബ്രാഹീം കുട്ടി, സെക്രട്ടറി എം.വി റംസി ഇസ്മായില്‍, മോഹനന്‍ വെന്നിയൂര്‍, ഉള്ളാട്ട് ഇസ്സു ഇസ്മായീല്‍, സി.പി ഗുഹരാജ്, കെ രത്‌നാകരന്‍, മലയില്‍ പ്രഭാകരന്‍, കെ രാംദാസ് മാസ്റ്റര്‍, ഗോപി, കെ.പി ഫൈസല്‍, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എ.കെ റഹീം, പി.എം.എ ജലീല്‍, ബാല സുബ്രമണ്ണ്യന്‍, അരിമ്പ്ര സുബൈര്‍, കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു....
Other

കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം : കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ 'കെ-ഇനം' (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ നിര്‍വഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത മുപ്പതോളം ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ബനാന ഫ്‌ലോര്‍, ബനാന ഹെല്‍ത്ത് മിക്സ് എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആകര്‍ഷകമായ പാക്കിങോടെയാണ് ഈ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍...
Other

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ; ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതരാണെന്നും കാന്തപുരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക,വിദ്യാഭ്യാസ,വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ച ചെയ്തു.കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയർന്നുവന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാതായി കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആർ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗ...
Other

ബ്ലോക്കിലെ ജീവനക്കാർക്കായി എൻ.എസ്.ഡി വകുപ്പിന്റെ പരിശീലനം

മലപ്പുറം: ദേശീയ സമ്പാദ്യ വകുപ്പ് (എൻ.എസ്.ഡി) സംബന്ധിച്ച വിവിധ വിഷയങ്ങൾ ബ്ലോക്ക് പഞ്ചായത്തുകളിൽ കൈകാര്യം ചെയ്യുന്ന ജില്ലയിലെ ജീവനക്കാർക്കായി മലപ്പുറം എൻ.എസ്.ഡി ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.ഡി ഏജന്റുമാർ സമർപ്പിക്കുന്ന വിവിധ അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റീകൺസിലിയേഷൻ നടപടികൾ, വിവിധ വെബ് ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നീ കാര്യങ്ങൾ ആസ്പദമാക്കിയുള്ളതായിരുന്നു പരിശീലനം. പരിശീലന സെഷനുകൾ എൻ.എസ്.ഡി ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരായ . ആർദ്ര ചന്ദ്രൻ,. നശീദാമോൾ, . ബീന പി.സി എന്നിവർ നയിച്ചു.പരിശീലനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ, എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം. ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റന്റ് ഡയറക്ടർ ജിതിൻ കെ. ജോൺ, ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ വിനോദ് പട്ടാളത്തിൽ തുടങ്ങിയവർ സംസാരിച്ചു....
Other

ബാലവേദി സൂപ്പർ കപ്പ്: നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ്

തിരൂരങ്ങാടി: എം.എസ്.എം തിരൂരങ്ങാടി മണ്ഡലം മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലവേദി സൂപ്പർ കപ്പ് ടൂർണമെൻ്റിൽ തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി. ആവേശകരമായ മത്സരങ്ങളിലൂടെ ശക്തരായ ടീമുകളെ മറികടന്നാണ് നൂറുൽ ഇസ്‌ലാം മദ്രസ ഫൈനൽ പോരാട്ടത്തിലെത്തിയത്. ടൂർണമെൻ്റിൽ മികച്ച സംഘാടനവും കായിക ശാസനയും കാഴ്ചവച്ച മദ്രസ ടീം അംഗങ്ങളെ തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ഉപഹാരം നൽകി ആദരിച്ചു. അനുമോദന ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ, സി.എൻ. അബ്ദുൽ നാസർ മദനി, ഒ.പി. അനീസ് ജാബിർ, വി. അലി, പി. ഫഹദ്, കെ. കദീജ, കെ. ജംഷീന, ഒ.പി. മുംതാസ്, കെ. അനീസ്, കെ. സൈനബ, എം.പി. ഫൗസീല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മദ്രസാ വിദ്യാർത്ഥികളിൽ കായിക ബോധവും ടീം സ്പിരിറ്റും വളർത്തുന്നതിൽ ഇത്തരം ടൂർണമെൻ്റു...
Other

വിസ്ഡം: സംസ്ഥാന ട്രഷററേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം : വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ജില്ലാ മണ്ഡലം ട്രഷറര്‍മാരുടെ സംസ്ഥാന സംഗമം വേങ്ങര മസ്ജിദുല്‍ ഹക്മയില്‍ സംഘടിപ്പിച്ചു.വിസ്ഡം ദഅ്‍വ പ്രവര്‍ത്തന ഫണ്ട്, കേരള സകാത് സെല്‍ എന്നിവയുടെ അടുത്ത ആറുമാസ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ടി. കെ അഷ്‌റഫ്‌ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ് അധ്യക്ഷത വഹിച്ചു. സി.പി സലീം, റഷീദ് കൊടക്കാട്, അബ്ദുല്ല ഫാസില്‍, ഹാമിദ് എം.സി.സി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. അബ്ദുല്ല കേശവദാസപുരം, റിയാസ് തൃശൂര്‍, മുജീബ് റഹ്‍മാന്‍ പാലക്കാട്, കെ.കെ അശ്റഫ് കണ്ണൂര്‍, നാസിം കൊല്ലം, സകരിയ്യ കല്ലായി, തുടങ്ങിയവര്‍ സംസാരിച്ചു....
Other

സംസ്ഥാന ബജറ്റിൽ അവഗണന: പാലിയേറ്റീവ് നഴ്സുമാർ പ്രതിഷേധിച്ചു

മലപ്പുറം: സംസ്ഥാന ബജറ്റിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരോട് സർക്കാർ കടുത്ത അവഗണന കാണിച്ചതിൽ കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു.സർക്കാരിന്റെ കീഴിലുള്ള അങ്കണവാടി, ആശാ , പാചക തൊഴിലാളികൾ, ആയമാർ എന്നിവരടക്കമുള്ളവർക്ക് അടിക്കടി ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ചപ്പോഴും, വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോഴും പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സർക്കാർ വിസ്മരിച്ചത് കടുത്ത പ്രതിഷേധാർഹമാണെന്നും സർക്കാരിന്റെ ഈ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കരാറടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ പ്രൈമറി ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി താൽക്കാലിക ജീവനക്കാരായി പ്രവർത്തിക്കുന്ന പത്ത് വർഷം കഴിഞ്ഞ പ്രൈമറി...
Other

തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ അഴിമതി: കെ ഡി എഫ് സംസ്ഥാന ഭാരവാഹികൾ മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫിസ് അഴിമതിയുടെ കുത്തരങ്ങായി മാറിയിട്ട് വർഷങ്ങളായി, ഒരുപാട് കാലമായി ഇരുപ്പുറപ്പിച്ച ചില ഉദ്യോഗസ്ഥരെ ചുറ്റി പ്പറ്റിയാണ് നിലവിൽ പുറത്തുവന്ന് കൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ.അഞ്ചുവർഷത്തിലേറയായി ഒരേ കസേരയിൽ തുടരുന്ന പ്രധാന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് ഇത്തരം അഴിമതി ഇടപാടുകൾ നടക്കുന്നതെന്നാണ് ആരോപണം. വ്യാജ മീറ്റർ, വ്യാജ ആർ.സി, വ്യാജ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ യിൽ ആരോപണം നേരിടുന്ന തിരൂരങ്ങാടി സബ് ആർ.ടി ഓഫി സിൽ നിന്നാണിപ്പോൾ, കൂടുതൽ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരിക്കുന്നതിനെതിരേേയും വ്യാജ ആർ.സി കേസുകളിൽ അന്വേഷണം എങ്ങുമെത്താത്തതും ഇതരസംസ്ഥാനങ്ങ ളിൽനിന്നുള്ള വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് വിവേചനം നടത്തുന്നതായും നിരവധി പരാതിയുണ്ട്. വാഹന സംബന്ധമായ വിവിധ സേവനങ്ങൾക്ക് നേരിട്ടെത്തുന്നവരാണ് തിരൂരങ്ങാടി സബ് ആർ.ടി ഓഫിസിലെ പ്രധാന ഇരകൾ. ഓഫിസിലെത്തുന്നവരെ പരമാ...
Other

പരപ്പനങ്ങാടിയിൽ 70 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാകുന്നു

കെ.പി.എ മജീദിന്റെ ഇടപെടൽ ഫലം കണ്ടു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി തീരപ്രദേശത്തെ 70 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ഫിഷറീസ് വകുപ്പിന്റെ നിരാക്ഷേപ പത്രം (NOC) നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. ഫിഷറീസ് വകുപ്പ് നേരത്തെ നിർമ്മിച്ചു നൽകിയ ഇരട്ടവീടുകളാണ് ഈ ഭൂമിയിൽ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ച് 09-01-2023 ൽ രാവിലെ 10 മണിക്ക് കെ.പി.എ മജീദിന്റെ അധ്യക്ഷതയിൽ തിരൂരങ്ങാടി തഹസിൽദാറിന്റെ ചേമ്പറിൽ വെച്ച് ബന്ധപ്പെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരുകയും, ഇത് സംബന്ധിച്ച അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനം എടുക്കുകയും , ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഇതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ യോഗ തീരുമാനങ്ങളും റിപ്പോർട്ടുകളും ഉള്ളടക്കം ചെയ്ത് 07-06-2023 ൽ റവന്യു വകുപ്പ് മന്ത്രി കെ.രാജന് ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിന് നിലവിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള ഒരു അടിയന്തിര യ...
Other

പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും, സ്കോളർഷിപ്പ് ചെക്ക് കൈമാറലും, ആദരിക്കലും നടത്തി

കുണ്ടൂർ പി എം എസ് ജി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പി എം എസ് ടി സേവ പാലിയേറ്റീവ് കെയർ യൂണിറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് കോളേജ് പ്രിസിപ്പാലിനു കൈമാറി. തുടർന്ന് തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രിഫ കെ വി, സി ആർ പി ഫ് ജവാൻ മുഹമ്മദ് ശരീഫ്, കേരള പോലീസിൽ സേവനമനുഷ്ടിക്കുന്ന മുഹമ്മദ്‌ ഷഫീൽ എൻ കെ എന്നീ പൂർവവിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലി ഹാജി, പിടിഎ വൈസ് പ്രസിഡണ്ട് കെ കുഞ്ഞുമരക്കാർ മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും,...
Other

ഇശൽ പെയ്തിറങ്ങി ‘മെഹ്ഫില്‍ 2026’: സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ച് കുണ്ടൂർ പിഎംഎസ്ടി കോളേജ്

കുണ്ടൂര്‍: പി.എം.എസ്.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി ഇന്റര്‍ കോളേജിയേറ്റ് മാപ്പിളപ്പാട്ട് മത്സരം, 'മെഹ്ഫില്‍ 2026' സംഘടിപ്പിച്ചു. മെഹ്ഫില്‍ മാപ്പിളപ്പാട്ട് മത്സരത്തിൻ്റെ നാലാമത് എഡിഷൻ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.ടി കോളേജ് ഐ.ക്യു.എ.സി സെല്ലും കോളേജ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാപ്പിള കലാരംഗത്തെ പ്രമുഖരായ അബ്ബാസ് കൊണ്ടോട്ടി, റഷീദ് മോങ്ങം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ 24 കോളേജുകളില്‍ നിന്നായി 34 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽകോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത...
Other

ഡിജിറ്റൽ അടിമത്വം പ്രത്യാഘാതമുണ്ടാക്കും: വിസ്ഡം നേതൃ സംഗമം

വേങ്ങര : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിസ്ഡം ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും സംഗമം വിലയിരുത്തി.വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കർമ്മശേഷി സമൂഹ നന്മക്കു ഉപയോഗപ്പെടുത്താവുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം. സംഗമം അഭിപ്രായപ്പെട്ടു. തോട്ടശ്ശേരിയറ പീസ് കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച സംഗ മം സി പി സലീം ഉദ്ഘാടനം ചെയ്തുജില്ലാ.. ജില്ലാ പ്രസിഡന്റ് ഹനീഫ ഒടക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് മുനവ്വർ കോട്ടക്കൽ, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി ഷമീർ കളിയാട്ടുമുക്ക്, ജില്ലാ ട്രഷറർ ബഷീർ ...
Other

കൊടിഞ്ഞി ചെറുപ്പാറ ജുമാ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

പള്ളികൾ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളാവണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരൂരങ്ങാടി: മസ്ജിദുകൾ വെറും പ്രാർത്ഥനാ കേന്ദ്രങ്ങൾ മാത്രമല്ലെന്നും, അവ അതത് പ്രദേശങ്ങളിലെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കേന്ദ്രങ്ങളായി മാറണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നവീകരിച്ച കൊടിഞ്ഞി ചെറുപ്പാറ മുഹിയുദ്ദീൻ മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹല്ലുകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ നിരീക്ഷിക്കാനും, അവർക്ക് ആവശ്യമായ സഹായങ്ങൾ ക്രിയാത്മകമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും പള്ളികൾക്ക് സാധിക്കണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.മതസൗഹാർദ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു.ഇതര സമുദായങ്ങളിൽ ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്. റമദാൻ മാസത്തിൽ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളിലും മറ്റും അവരെക്കൂടി ചേർത്തുപിടിക്കാൻ നാം തയ്യാറാകണം.റമദാൻ മു...
Other

പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

പൊന്മുണ്ടം : 2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. മൂന്നു നിലകളിലായി പൂർത്തീകരിച്ച കെട്ടിടത്തിന് ആകെ 705 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ വെയ്‌റ്റിംഗ് ഏരിയ, റിസപ്ഷൻ, ഫാർമസി, ഒബ്സെർവേഷൻ, നഴ്‌സിംഗ് സ്റ്റേഷൻ, മൂന്നു കൺസൾട്ടേഷൻ റൂം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഓഫീസ് റൂം, പരിരക്ഷ റൂം, ലാബ്, ഇമ്മ്യൂണൈസേഷൻ, നേഴ്‌സ്‌ റൂം, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയവയുമുണ്ട്.രണ്ടാം നിലയിൽ വിശാലമായ കോൺഫെറൻസ് ഹാൾ, യൂട്ടിലിറ്റി റൂം, രണ്ട് റസ്റ്റ് റൂമുകൾ ഒഫ്‌താൽമോളജി, ഡൈനിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ...
Other

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാം: ഡി-ഡാഡ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പരിശീലിപ്പിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്‌കരിച്ച 'ഡി ഡാഡ്' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഡി ഡാഡ്' സെന്ററിന്റെയും പദ്ധതിയുടെയും ഉദ്ഘാടനം മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് നിര്‍വഹിച്ചു. കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ തുടങ്ങിയവ കൗണ്‍സലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി ഡാഡിന്റെ ലക്ഷ്യം. ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു പദ്ധതി ആദ്യമായി നടപ്പിലാക്കിയത് കേരളത്തിലാണ്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്. പദ്ധതിയിലൂടെ സ...
Other

മഹ്ദിയ്യ ഷീ ഫെസ്റ്റ്: കലാവസന്തത്തിന് പ്രൗഢ സമാപ്തി

അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാര്‍ തിരൂരങ്ങാടി (ഹിദായ നഗര്‍): അഞ്ചാമത് മഹ്ദിയ്യ ഷീ ഫെസിറ്റിന് ഇന്നലെ ഹിദയാ നഗറില്‍ പ്രൗഢ സമാപ്തി. ഥാനവിയ്യ, ആലിയ, കുല്ലിയ വിഭാഗങ്ങളിലായി നടന്ന ഫെസ്റ്റില്‍ 147  പോയിന്റുമായി അൽ ഫാറാബി ഗേൾസ് അക്കാദമി വളപട്ടണം ചാമ്പ്യന്മാരായി. 112, 91  പോയിന്റുകളുമായി അൽ വർദ വിമൻസ് കോളേജ് മൂന്നിയൂർ, എം.ഐ.സി വിമൻസ് അക്കാദമി കോട്ടോപ്പാടം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഥാനവിയ്യ വിഭാഗത്തില്‍ 14 പോയന്റുമായി ഫാത്തിമ ഫർഹാന ടി.എ( കെ. എസ്. എ മഹ്ദിയ്യ കോളേജ്, എടത്തല),  ആലിയ വിഭാഗത്തില്‍  27 പോയിന്റുമായി ഫാത്തിമ ഷംല (ശീറാസ് റെസിഡൻഷൽ ക്യാമ്പസ്‌, ആലച്ചുള്ളി)  എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.  സംസ്ഥാനത്തെ നാല്‍പതിലധികം സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് ഫെസ്റ്റില്‍ മാറ്റുരച്ചത് ഇന...
Other

26 കാരിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായി

തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായതായി പരാതി. പെരുന്തല്ലൂർ പനക്കപറമ്പിൽ ജിഷാദിൻ്റെ ഭാര്യ താണിക്കാട്ടിൽ ഷിഫാന ഷെറിൻ (26) ആണ് കാണാതായത്. 14 ന് രാത്രി 11.20 ന് ആണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
error: Content is protected !!