പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, മൂന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ മള്‍ട്ടിമീഡിയ/അപ്ലൈഡ് ബയോടെക്‌നോളജി/ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) നവംബര്‍ 2024, നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഗ്രേസ് മാര്‍ക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബി.വോക്. പ്രോഗാമുകളില്‍ എന്‍.സി.സി., സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് മുതലായവയില്‍ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്ററുകളില്‍ ഗ്രേസ് മാര്‍ക്കിനര്‍ഹരായിട്ടുള്ളവര്‍ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഗ്രേസ് മാര്‍ക്ക് കണക്കാക്കാന്‍ സ്റ്റുഡന്റ് പോര്‍ട്ടലിലെ ഗ്രേസ് മാര്‍ക്ക് പ്ലാനര്‍ സൗകര്യം ഉപയോഗിക്കാം. അവസാന...













