
തിരൂരങ്ങാടി: കോഴിക്കോട് മർകസ് കോംപ്ലക്സിലെ ചന്തപ്പടി ബുക്‌സ്റ്റാൾ ഉടമ , മമ്പുറത്ത് താമസിക്കുന്ന കൂർമത്ത് മുഹമ്മദ് ഹനീഫ (58) അന്തരിച്ചു. തിരൂരങ്ങാടിയിലെ കെ മുഹമ്മദ് കുട്ടി ആൻഡ് സൺസ്, ചന്തപ്പടി ബുക്ക് സ്റ്റാൾ ഉടമ പരേതനായ കൂർമത്ത് ഉമ്മർ ഹാജിയുടെ മകൻ ആണ്.
ഭാര്യ: ജമീല കടലുണ്ടി നഗരം.
മക്കൾ : മൻഹൽ ഉമർ, ഷഫ്‌ന, ശിഫ
മരുമക്കൾ: ഫൈസൽ വള്ളുവമ്പ്രം, ബഷീർ ചെമ്മാട്, സഫ
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.