Tuesday, October 14

ചെമ്മാട് സ്വപ്ന സ്റ്റുഡിയോ രാമചന്ദ്രന്റെ ഭാര്യ ഭാരതി അന്തരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സ്വപ്ന സ്റ്റുഡിയോ കെ.രാമചന്ദ്രന്റെ ഭാര്യ കുന്നത്ത് ഭാരതി (70) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : സനീഷ്, സനൂപ, സീന
മരുമക്കൾ :സുരേഷ്, സുധീർ, ദൃശ്യ

error: Content is protected !!