Friday, August 15

ചെറുമുക്ക് സ്വദേശി സമൂസക്കുളത്തിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി : യുവാവ് കരുമ്പിൽ സമൂസ കുളത്തിൽ മുങ്ങി മരിച്ചു. ചെറുമുക്ക് സ്വദേശി അമരേരി മുഹമ്മദ്- റജീന എന്നിവരുടെ മകൻ സാദിഖ് അലി (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. കബറടക്കം ഇന്ന് ചെറുമുക്ക് പള്ളിയിൽ

നിരവധി പേര് കുളിക്കാൻ വരുന്ന സ്ഥലമാണ് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ സമൂസ കുളം.

error: Content is protected !!