Wednesday, September 17

ചെറുമുക്ക് പെരിങ്ങോട് അബൂബക്കർ അന്തരിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി പെരിങ്ങോട് അബൂബക്കർ (60) നിര്യാതനായി.
ഭാര്യ: തിത്തീമു. 
മക്കൾ:  ശരീഫ, ലുബ്‌ന, ഫർസാന, ഉമ്മുഹബീബ, ആരിഫ, ശഹാന.
മരുമക്കൾ : മുസ്തഫ, ഹാരിസ്, ജംശിഖ്, സ്വാലിഹ്, ഉസ്മാൻ, നബീൽ

error: Content is protected !!