Saturday, January 31

പോക്‌സോ കേസില്‍ സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി : പോക്‌സോ കേസില്‍ സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍. 16കാരിയുടെ പരാതിയില്‍ ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്‍. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു.

error: Content is protected !!