Monday, January 5

ചരമം: മൂന്നിയൂർ കുവ്വതൊടിക സുലൈഖ

തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ പരേതനായ കറുത്താമാക്കകത്ത് മുഹമ്മദ്‌ ഹാജിയുടെ ഭാര്യ കുവ്വത്തൊടിക സുലൈഖ (70) അന്തരിച്ചു. മക്കൾ: സുഹറ,
കുഞ്ഞീവി, ആയിഷബി, സഫിയ, ഖൈറുന്നീസ, ഹസ്സൻകുട്ടി,
ജാബിർ. മരുമക്കൾ: ഇബ്രാഹിം, ലത്തീഫ്, അഷ്‌റഫ്‌,
റസാഖ്, ഹസീന, റിസ്‌വാന. മയ്യിത്ത് നിസ്കാരം ഇന്ന്(ഞായർ) രാവിലെ 9.30 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ.

error: Content is protected !!