വേങ്ങര : കൂരിയാട് കുറ്റൂർ പ്രദേശത്ത് ഭീതിപരത്തി നിരവധി പേരെ അക്രമിച്ചനായക്ക് പേ വിഷബാധഉള്ളതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ആ നായയുടെ കടിയേറ്റ ആരെങ്കിലും/ജീവികളൊ ഉണ്ടെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. നായയുമായി പെരുമാറിയവർ, മുറിവുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപെടേണ്ടതാണ്.