
തലപ്പാറ :മുട്ടിച്ചിറ മഹല്ല് സ്വദേശിയും മത രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്ന കൈതകത്ത് അലവി ഹാജി ( 71) നിര്യാതനായി മൂന്നിയൂർ മുട്ടിച്ചിറ ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി ജനറൽ സെക്രട്ടറിയും പത്തൊമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു. തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ ,മുട്ടിച്ചിറ ഇർഷാദുസ്സിബ് യാൻ മദ്രസ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ജനാസ നിസ്കാരം ഇന്ന് (ബുധൻ) രാവിലെ പത്ത് മണിക്ക് മുട്ടിച്ചിറ ജുമാഅത്ത് പള്ളിയിൽ ഭാര്യ ആയിഷ. മക്കൾ: നസീർ ,അനസ് ,അൻസാരി,ഷാഫി,സൽമാൻ ഫാരിസ് ,അസ്മാബി,സമീറ കുന്നുംപുറം , സുനൈനത്ത്
മരുമക്കൾ സുൽഫത്ത് ചെമ്മാട് , ഫസില കച്ചേരിപടി
സമീറ , ഹംനാ ഷെറിൽ പടിക്കൽ, ഫൈസൽ കൂഫ
ഫൈസൽ കുളപ്പുറം,
സൈനൂൽആബിദ് കൊടിഞ്ഞി