Saturday, March 14

സ്വാതന്ത്ര്യ സമര സേനാനി വി കെ പടിയിലെ തെങ്ങിലാൻ മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി മമ്പുറം  വി കെ പടി
 തെങ്ങിലാൻ മൊയ്തീൻകുട്ടി (108) നിര്യാതനായി. കോൺഗ്രസിൻ്റെ ഭാരവാഹി ആയിരുന്നു.
ഭാര്യ : പരേതയായ ഫാത്തിമ 
മക്കൾ :
സൈതലവി,
മുസ്തഫ, ടി അബ്ദുൽ അസീസ് ( സിറാജ് ഒമാൻ ലേഖകൻ) മുഹമ്മദ് ശരീഫ്,
പരേതരായ : ഖദീജ, നഫീസ
മരുമക്കൾ :
മുഹമ്മദ് :  ടിപി അബ്ദുല്ല, നഫീസ ,ബിജമു, ജമീല , ഷഹർബാൻ, സൈഫുന്നിസ , പരേതനായ മുഹമ്മദ്.


(ഒരു മകന് രണ്ട് ഭാര്യമാരുണ്ട് )

error: Content is protected !!