ജിസാൻ അബു അരീഷിൽ ജോലി ചെയ്തു വരികയായിരുന്ന വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52 വയസ്സ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജിസാൻ അബു അരീഷിലെ ബകാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന നസീർ ആർദ്ദ,തായിഫ് എന്നിവിടങ്ങളിലും ദീർഘകാലം പ്രവാസം അനുഷ്ടിച്ചിട്ടുണ്ട്.
ജിസാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മുഹമ്മദ്കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നസീർ.ഭാര്യ സുനീറ.സുഹാദ്,ഫസ്ലുൽ ഫാരിസ,അസ്ലഹ തുടങ്ങിയവർ മക്കളുമാണ്.
Related Posts
-
-
കോഴിച്ചെന സ്വദേശി സലാലയിൽ നിര്യാതനായിതിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ഒമാനിലെ സലാലയിൽ നിര്യാതനായി.സ്ട്രോക്ക് വന്നതിനെ തുടർന്ന്…
ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായിഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര് കുറുങ്ങാട്ടില്‍ അനീസ് (44)…