Friday, November 21

പറപ്പൂർ തൂമ്പത്ത് പുത്തൻ പീടിയേക്കൽ കദിയാമ്മകുട്ടി അന്തരിച്ചു

പറപ്പൂര്‍: പാറക്കടവ് ഹയ്യാത്തുല്‍ ഉലൂം മദ്രസ്സക്ക് അടുത്ത് താമസിക്കുന്ന തൂമ്പത് പുത്തന്‍ പീടിയേക്കല്‍ (മുതുവട്ടില്‍) കദിയാമകുട്ടി(75) അന്തരിച്ചു. ഭര്‍ത്താവ്: പുലാക്കടവത്ത് അബ്ദുല്‍ ഖാദര്‍ (പറപ്പൂര്‍ ചോലക്കുണ്ട്, കണ്ണമംഗലം വാളക്കുട എംഇഎസ് എന്നിവിടങ്ങളില്‍ പ്രഥമാധ്യാപകനായിരുന്നു). മക്കള്‍: അഹ്മദ് സുബൈര്‍(ഖത്തര്‍), സിദ്ധീഖ് ഇസ്മായില്‍ (റിട്ട. എഇ, പിഡബ്ലിയുഡി റോഡ്‌സ് പരപ്പനങ്ങാടി), ഷറഫുദ്ദീന്‍, ഹബീബ് ജഹാന്‍ (ജില്ലാ വൈസ്. പ്രസിഡന്റ് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം), ഹാരിസ് ഹസ്സന്‍(ഖത്തര്‍), ഫൈസല്‍ ഇസ്ഹാഖ് (ജിഎസ്ടി ഓഫീസ് കോട്ടക്കല്‍), ഫക്രുദീന്‍ അഹമ്മദ് ( പ്രധമാധ്യാപകന്‍, എഎംയുപി സ്‌കൂള്‍ കുറ്റിത്തറ), ആയിഷ ന്ജവ, ഫാത്തിമ ഫൗസിയ, നൂറുല്‍ ഹുദ. മരുമക്കള്‍: കെ.ടി. ആസ്യ (വളാഞ്ചേരി), മുനീറ നൂര്‍ജഹാന്‍ പെരിങ്ങാട്ടുതൊടി (ഇരിമ്പിളിയം), ടി.ടി. ബേബി സീന (അച്ചനമ്പലം), മുഹ്‌സിന ജഹാന്‍ ( ജമാഅത്തെ ഇ ഇസ്ലാമി വനിത വിഭാഗം മലപ്പുറം ജില്ലാ സെക്രട്ടറി), കെ.കെ. റഹ്മത്ത്( മച്ചിങ്ങ പാറ), ഫസീന കുരുണിയന്‍(കോഡൂര്‍), റൈഹാനത്ത് (അരീക്കാട്), കുഞ്ഞിമുഹമ്മദ്(മൂര്‍ക്കനാട്), അനസ്. വി (വളാഞ്ചേരി), സുബുഹാന്‍ (ഖത്തര്‍). സഹോദരങ്ങള്‍: ഇണ്ണിയാത്തു, മൊയ്തീന്‍കുട്ടി മുതുവട്ടില്‍, നഫീസ (വലിയോറ), റുക്കിയ (ഇരിങ്ങല്ലൂര്‍), റംലത്ത് (ആതവനാട്). മയ്യത് നമസ്‌കാരം ഞായറാഴ്ച രാവിലെ ഒന്‍പതിന് വടക്കുംമുറി ജുമാമസ്ജിദില്‍.

error: Content is protected !!