Monday, July 14

കക്കാട് ചെറുകാട്ട് പടിക്കൽ വേലായുധൻ അന്തരിച്ചു

കക്കാട് സ്വദേശി പരേതനായ ചെറുകാട്ട് പടിക്കൽ കണ്ടൻ്റെ മകൻ ചെറുകാട്ട് പടിക്കൽ വേലായുധൻ (63) നിര്യാതനായി.
ഭാര്യ: ചിന്നമ്മു
മക്കൾ: അനൂപ്, ഹരീഷ്, അനിത,
മരുമക്കൾ: അഖില(ചേളാരി), നീതു (വേങ്ങര)
സഹോദങ്ങൾ: സി പി രവി (സിപി എം കക്കാട് ബ്രാഞ്ച്‌ അംഗം) സി പി. അമ്മു. സംസ്കാര ചടങ്ങ് നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

error: Content is protected !!