
എ ആർ നഗർ : കൊളപ്പുറം സൗത്ത് പരേതനായ ചേരുംകണ്ടി മമ്മുദു മുസ്ലിയാരുടെ മകൻ ചേക്കുട്ടി ഹാജി (82) ദുബൈയിൽ വെച്ച് മരണപ്പെട്ടു. പതിനഞ്ച് ദിവസം മുമ്പ് ദുബായിൽ ഉള്ള മകൻ്റെ അടുത്തേക്ക് പേരക്കുട്ടിക്ക് ഒപ്പം സന്ദർശന വിസയിൽ പോയതായിരുന്നു. മയ്യിത്ത് ഞായറാഴ്ച രാവിലെ 6 മണിക്ക് കൊളപ്പുറം സൗത്ത് ജുമാഅത്ത് പള്ളിയിൽ നടക്കും.
ഭാര്യ ഖദീജ
മക്കൾ:ഉസ്മാൻ, മുഹമ്മദ്ക്കുട്ടി, മൊയ്‌ദീൻകുട്ടി (യു.എ.ഇ ) അസ്മാബി, അഫ്സത്ത്.
മരുമക്കൾ: ഉമ്മർ മിസ്ബാഹി ചുള്ളിപ്പാറ,
സിറാജ് വെന്നിയൂർ, ഷമീമ കക്കാടംപ്പുറം, ഫാത്തിമസുഹ്‌റ മുസ്ലിയാറങ്ങാടി, ജസ്‌ന കൊണ്ടോട്ടി. സഹോദരങ്ങൾ : പരേതനായ മുഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, അബ്ദുള്ളകുട്ടി