ഒഴൂർ : തലക്കട്ടൂർ സ്വദേശി പരേതനായ മുണ്ടത്തോട്ട് മുഹമ്മദ് എന്നവരുടെ ഭാര്യ കെ.പി നഫീസ (90) നിര്യാതയായി. മക്കൾ: എം.ടി.കെ മൊയ്തീൻ തെയ്യാല (റാഫ് മലപ്പുറം ജില്ല പ്രസിഡൻ്റ്), ഉമ്മർ, ഗഫൂർ, പത്തുമ്മു, സുബൈദ, ജസീറ, മുനീറ മരുമകൾ: മൊയ്തീൻക്കുട്ടി ചാണാട്ട്, മുഹമ്മദ് മുക്കാട്ടിൽ, അബ്ദുസലാം പൊക്ലാശ്ശേരി, അലി പട്ടേക്കൽ, ബീവി, ഖദീജ, സഹ്റ
Related Posts
-
-
എലിസബത്ത് രാജ്ഞി അന്തരിച്ചുഎലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ…
ഹാസ്യകവി രാവണ പ്രഭു അന്തരിച്ചുവള്ളിക്കുന്ന്: രാവണപ്രഭു എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന…
-