Wednesday, April 15

വേങ്ങര തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി അന്തരിച്ചു

വേങ്ങര : തറയിട്ടാൽ പുല്ലമ്പലവൻ അബ്ദുറഹിമാൻ ഹാജി (75)നിര്യാതനായി. കോഴിക്കോട് സർവ്വകലാശാല റിട്ട എഞ്ചിനിയറാണ്. കേരള ലാൻ്റ് ഡെലപ്‌മെൻ്റ് കോർപ്പറേഷൻ ആലപ്പുഴ, തൃശ്ശൂർ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ പരേതയായ നദീറ ടീച്ചർ
മക്കൾ: അഫ്സൽ,അദ്ധ്യാപകൻ SNMHSS പരപ്പനങ്ങാടി ,
ആസിഫ് പ്രിൻസിപ്പാൾ KHMHSS വാളക്കുളം
മരുമക്കൾ :സുബിത, ഡോക്ടർ ഫസീല

സഹോദരങ്ങൾ:രായീൻ, കദീജ, സഫിയ്യ

error: Content is protected !!