മങ്കട : കെഎസ്ഇബി സെക്ഷനിലെ താത്ക്കാലിക ജോലിക്കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മങ്കട മരമില്ലിനു സമീപം താസിക്കുന്ന മണിയറയില്‍ മുഹമ്മദിന്റെ മകന് ഷബീര്‍(25) ആണു മരിച്ചത്. കൂട്ടില്‍ പ്രദേശത്തേക്കുള്ള റോഡില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തെ ട്രാന്‍സ്ഫോമറില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. മങ്കടയില്‍ ഇന്നലെ വൈകീട്ട് 4. 30 നാണ് അപകടം നടന്നത്. ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിനിടെ ബിഎസ്എന്‍എല്‍ ഓഫീസിലെ ജനറേറ്ററില്‍ നിന്നും വൈദ്യുതി തിരിച്ചു വന്ന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
മാതാവ് : ഖദീജ. സഹോദരങ്ങള്‍ : ഷഫീര്‍,ഷമീര്‍, ഷമീമ
Related Posts
-
-
ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചുകോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ്…
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചുകുന്നുംപുറം തോട്ടശ്ശേരിയറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുതോടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച…
ബൈക്കപകടത്തിൽ യുവാവ് മരിച്ചുകൂട്ടിലങ്ങാടി: ചട്ടിപ്പറമ്പിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന…
ബൈക്കിടിച്ചു പരിക്കേറ്റയാൾ മരിച്ചു തിരൂരങ്ങാടി: ബൈക്കിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു.വെന്നിയൂര്‍ കൊടിമരം ദേശീയ പാത യിൽ കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക്…