കൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി വലിയ കണ്ടത്തിൽ കുഞ്ഞാലൻ ഹാജി അന്തരിച്ചു. മുഹമ്മദ് കുട്ടി, അലവി , അബൂബക്കർ സിദ്ധീഖ്, അബ്ദുറഹ്മാൻ, മുസ്തഫ എന്നിവരുടെ പിതാവ്. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 30ന് കൊടിഞ്ഞി പള്ളിയിൽ Related Posts കൊടിഞ്ഞി വലിയ കണ്ടത്തിൽ മുഹമ്മദ് ഹാജി അന്തരിച്ചുകൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ സൂപ്പിയുടെ മകൻ വലിയകണ്ടത്തിൽ മുഹമ്മദ് ഹാജി (94) അന്തരിച്ചു.… കൊടിഞ്ഞി വലിയ കണ്ടത്തിൽ അലവിക്കുട്ടി അന്തരിച്ചുകൊടിഞ്ഞി: സെൻട്രൽ ബസാർ സ്വദേശി വലിയ കണ്ടത്തിൽ (കല്ലാപറമ്പിൽ)സൈദലിക്കുട്ടി ഹാജി മകൻ അലവിക്കുട്ടി അന്തരിച്ചു. അബ്ദുൽ നാസർ, ഇബ്രാഹിം, ഹുസൈൻ… കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചുകൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ.… മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടിഞ്ഞി അന്തരിച്ചുകൊടിഞ്ഞി : പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു. കബറടക്കം ഇന്ന്… കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചുതിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന് അബ്ദുറഹ്മാന് ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ…