എ ആർ നഗർ : മമ്പുറം വെട്ടത്ത് നടുവിലങ്ങാടിക്ക് സമീപം പരേതനായ ചെമ്മങ്ങാട്ട് പാരിപറമ്പൻ മൊയ്‌തീൻ ഹാജിയുടെ മകൻ അബ്ദുലത്തീഫ് (52).
മയ്യിത്ത് നമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 10.30 ന് മമ്പുറം ഒറ്റക്കാൽ ജുമാമസ്ജിദിൽ. മാതാവ്: തച്ചറമ്പൻ മറിയം.
ഭാര്യ: തലപ്പാറ മൊയ്‌തീൻ കുട്ടി മുസ്‌ലിയാരുടെ മകൾ ബരീറ.
മക്കൾ: മുൻജിദ മർജാന,
ബഹ്ജാ മർജാന,
സ്വാലിഹ്.
മരുമകൻ: റഷീദ് വാഫി വെളിമുക്ക്. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് ഫൈസി, അബൂബക്കർ, ഇബ്രാഹീം, ഉസ്മാൻ സഖാഫി, അബ്ദുറഹിമാൻ കുട്ടി,
റുഖിയ തിരൂരങ്ങാടി, സഫിയ കുറ്റൂർ.
Related Posts
മമ്പുറം പാലത്തിലും വിള്ളൽതിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാ ണപ്പെട്ടത്. പ്രധാന റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ…
-
എലിസബത്ത് രാജ്ഞി അന്തരിച്ചുഎലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ…
മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പരതിരൂരങ്ങാടി: മമ്പുറം ബൈപാസിൽ വാഹനാപകട പരമ്പര. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആറോളം വാഹനങ്ങളിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ച് കയറിയാണ്…
-