
കുണ്ടൂർ സ്വദേശി പരേതനായ പറങ്ങാംവീട്ടിൽ കുഞ്ഞാലൻ എന്നവരുടെ മകൻ മുഹമ്മദ് ഹാജി (89) നിര്യാതനായി. കബറടക്കം നാളെ തിങ്കൾ രാവിലെ 10 ന് കുണ്ടൂർ ജുമാ മസ്ജിദിൽ.
കുണ്ടൂർ മർകസ് കമ്മിറ്റി പ്രഥമ ട്രഷറർ, കുണ്ടൂർ മുസ്ലിം ജമാഅത്ത് , കുണ്ടൂർ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ.
മക്കൾ, സൈതലവി, കുഞ്ഞാലൻകുട്ടി, അബ്ദു സമദ്, സുലൈമാൻ, സകരിയ്യ, ആയിഷുമ്മു, സുലൈഖ
മരുമക്കൾ : സൈനബ വെള്ളിയാമ്പുറം, സുഹറാബി കുണ്ടൂർ, ആസിയ കോഴിച്ചെന, മുംതാസ് കൊടിഞ്ഞി, ഹഫ്സത്ത് കരിങ്കപ്പാറ.
രാവിലെ 10 മണിക്ക് കുണ്ടൂർ ജുമാമസ്ജിദിൽ