Wednesday, September 3

പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് നെടുമ്പള്ളി മുഹമ്മദ് കുട്ടി ഹാജി എന്ന കുണ്ടിൽ ബാപ്പു (73) ഭാര്യമാർ, സീനത്ത്, പരേതയായ ഫാത്തിമ കുട്ടി. മക്കൾ: അബ്ദുസ്സലാം ,ഉമ്മുകുൽസു, ഫസലുറഹ്മാൻ, ഫസീല, ജഫ്സൽ, പരേതനായ അൻവർ സാദത്ത്,
മരുമക്കൾ :ഹാത്തിഫ, നജ്മ, വർധ,ഖാലിദ് പൂക്കിപ്പറമ്പ്, അൻവർ പുതുപ്പറമ്പ്,

error: Content is protected !!