Thursday, January 15

എസ് എസ് എഫ് ചേളാരി സെക്ടറിന് പുതിയ നേതൃത്വം

ചേളാരി : 2024 നവംബർ 29 വെള്ളിയാഴ്ച ചേളാരിയിൽ വച്ച് നടന്ന സ്റ്റുഡൻസ് കൗൺസിൽ ചേളാരി സെക്ടറിന് പുതിയ നേതൃത്വം നിലവിൽ വന്നു. കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ പ്രസിഡണ്ട് അബ്ദുറഹീം അഹ്സനി ചേളാരി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ വിഷയാവതരണം നടത്തുകയും ചെയ്തു.

ഡിവിഷൻ പ്രസിഡണ്ട് ഹിദായത്തുള്ള അദനി സംസാരം നടത്തുകയും സെക്രട്ടറിമാരായ ഉവൈസ് സഖാഫി,Dr. ഷഫീഖ് മുസ്‌ലിയാർ,റഫീഖ് ഫാളിലി എന്നിവർ കൗൺസിൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

error: Content is protected !!