ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്
തിരുരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡിൽ ദാറുൽഹുദ യൂണിവേഴ്സിറ്റിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. കൊണ്ടോട്ടി മൊറയൂർ സ്വദേശി ഇസഹാക്ക് എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വെന്നിയൂർ മില്ലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.വെന്നിയൂർ ജുമാമസ്ജിദിലെസൈതലവി മുസ്ലിയാർക്കും സഹയാത്രികനായിരുന്ന അബ്ദുവിനുമാണ്…