
പെരുവള്ളൂര്‍ കൊയപ്പ ചെനക്കല്‍ ചെമ്പന്‍ പാത്തുമ്മ ഹജ്ജുമ (68) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പയ്യാനക്കാവന്‍ അബൂബക്കര്‍. മക്കള്‍: മൊയ്തീന്‍ കോയ, ഹസീന. മരുമക്കള്‍: താപ്പി മജീദ് (പന്താരങ്ങാടി) ഹസീന. സഹോദരങ്ങള്‍: ചെമ്പന്‍ കുഞ്ഞഹമ്മദ്കുട്ടി ഹാജി, മറിയക്കുട്ടി, നബീസ, ആയിഷു, മൈമൂന. മയ്യത്ത് നമസ്‌കാരം ബുധനാഴ്ച എട്ടരക്ക് കൊയപ്പ ചെനക്കല്‍ ജുമാമസ്ജിദില്‍.