
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയെ പോലീസ് തിരയുന്നു. ഈ ഫോട്ടോയിൽ കാണുന്ന ഒഴുർ സ്വദേശിയായ ഷാജഹാൻ എന്ന മണവാളൻ ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു. വിവിധ കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ജില്ലയിലെ. തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അറിയിക്കുക.
തിരൂരങ്ങാടി CI : 9497987164. 04942460331
https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t
മോഷ്ടാവിന്റെ വിവിധ ഫോട്ടോകൾ