തിരൂരങ്ങാടി: സമസ്ത സെൻ്റിനറി മുഅല്ലിം അവാർഡ് പി ടി ഹസൻ മുസ്ലിയാർക്ക്. സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ തുടക്കം മുതൽ സേവന രംഗത്തുള്ള മദ്റസാധ്യാപകർക്ക് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് .ജെ .എം) നൽകുന്ന അവാർഡിനാണ് കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ പാണർ തൊടിക ഹസൻ മുസ്ലിയാർ അർഹനായത്. കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായ ഹയർ സെക്കണ്ടറി മദ്റസ അധ്യാപകനാണ്.
40 വർഷത്തിലേറെയായി ഹസൻ മുസ്ലിയാർ മദ്റസാധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു.
ജൂലെെ 22 ന് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന മുഅല്ലിം സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
Related Posts
-
-
കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്മാന്, ഫാത്തിമ ദമ്പതികളുടെ മകനായ…
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…