എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

വള്ളിക്കുന്ന് : എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. തലപ്പാറ ഷാദി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ കമ്മറ്റി അംഗം മുസ്തഫ മാസ്റ്റര്‍ ഉദ്ഘാനം ചെയ്തു മണ്ഡലം സെക്രട്ടറി മജിദ് വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി മണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ ഇസ്മായില്‍ മുസ്ഥഫ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. റഷീദ് ചേളാരി സ്വാഗതവും മണ്ഡലം എക്‌സിക്യൂട്ടിവ് മെബര്‍ നാസര്‍ എരണിക്കല്‍ നന്ദിയും പറഞ്ഞു

error: Content is protected !!