
മൂന്നിയൂർ : ചേളാരി പട്ടേരി വീട്ടിൽ ശിവദാസൻ (77) അന്തരിച്ചു. സംസ്കാരം തിങ്കൾ പകൽ 2 ന് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ രാഘവൻ വൈദ്യർ. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ബേബി. മക്കൾ: സിന്ധു (വനിത സിവിൽ എക്സൈസ് ഓഫീസീസർ, പരപ്പനങ്ങാടി), സന്ധ്യ ( സതേൺ റയിൽവെ). മരുമക്കൾ: കെ രവീന്ദ്രൻ (എഇഒ ഓഫീസ്, വേങ്ങര), രാജേഷ് കുമാർ (മണാശ്ശേരി).